Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:43 AM IST Updated On
date_range 10 April 2022 5:43 AM ISTഅധ്യാപക നിയമനം
text_fieldsbookmark_border
പുളിക്കല്‍: ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്കൂളില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ അസി. ടീച്ചറെ നിയമിക്കുന്നു. സ്‌പെഷല്‍ എജുക്കേഷന്‍ ഡിപ്ലോമ, പ്ലസ് ടു, ഡി.എസ്.ഇ ഡിപ്ലോമ, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഏപ്രില്‍ 11ന് രാവിലെ 11ന് വിദ്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത് ഓഫിസില്‍ നേരിട്ടെത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2790059.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story