Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.വി. തോമസിന്‍റെ കോലം...

കെ.വി. തോമസിന്‍റെ കോലം കത്തിച്ചു

text_fields
bookmark_border
കെ.വി. തോമസിന്‍റെ കോലം കത്തിച്ചു
cancel
മഞ്ചേരി: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി. തോമസിനെതിരെ മഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നഗരത്തിൽ നടത്തിയ പ്രതിഷേധത്തിനൊപ്പം കോലം കത്തിക്കുകയും ചെയ്തു. കെ.വി. തോമസ് വർഗവഞ്ചകനാണെന്നും പാർട്ടി വിലക്കിന് പുല്ലുവില കൽപിച്ച അദ്ദേഹത്തെ പടിയടച്ച് പിണ്ഡംവെക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ ആസാദ് തമ്പാനങ്ങാടി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ മാർച്ചിന് നേതൃത്വം നൽകി. me kolam : മഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.വി. തോമസിന്‍റെ കോലം കത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story