Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:50 AM IST Updated On
date_range 9 April 2022 5:50 AM ISTശിൽപശാല ചൊവ്വാഴ്ച
text_fieldsbookmark_border
വടക്കേക്കാട്: സംരംഭക വർഷാചരണത്തോടനുബന്ധിച്ച് ലൈഫ് ചാരിറ്റബ്ൾ സൊസൈറ്റി സംഘടിപ്പിക്കുന്ന രാവിലെ 10ന് പുന്നയൂർ പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ് ടി.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 'കാർഷിക മൂല്യവർധിത ഉൽപന്നങ്ങളും സംരംഭക സാധ്യതകളും' എന്ന വിഷയത്തിൽ വിദഗ്ധർ ക്ലാസെടുക്കും. താൽപര്യമുള്ളവർ പേര് നൽകണം: 9745073722.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story