Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണറ്റിൽ വീണ...

കിണറ്റിൽ വീണ മധ്യവയസ്കയെ രക്ഷപ്പെടുത്തി

text_fields
bookmark_border
കുന്നംകുളം: ചൊവ്വന്നൂർ തേർമഠം റോഡിൽ കിണറ്റിൽ വീണ മധ്യവയസ്കയെ അഗ്നിസുരക്ഷ സേന രക്ഷപ്പെടുത്തി. തേർമഠം വീട്ടിൽ രാധയെയാണ് (59) രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ്​ 30 അടി താഴ്ചയുള്ള ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണത്. അസി. സ്റ്റേഷൻ ഓഫിസർ ജയകുമാറിന്റെ നേതൃത്വത്തിൽ കിണറ്റിൽ ഇറങ്ങിയാണ് രക്ഷപ്പെടുത്തിയത്. ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story