Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരിവിരുദ്ധ ബോധവത്കരണം

ലഹരിവിരുദ്ധ ബോധവത്കരണം

text_fields
bookmark_border
എടക്കര: ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ടി. ഷൈജുമോന്‍ സെമിനാറിന്​ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ബീന ടി. ചെറിയാന്‍, എന്‍.എസ്.എസ് പി.എ.സി ഉമ്മന്‍ മാത്യു, പ്രോഗ്രാം ഓഫിസര്‍ പ്രദീപ് ബാബു എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story