Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എന്റെ മാലിന്യം എന്റെ...

'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' പദ്ധതിക്ക് തുടക്കം 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' പദ്ധതിക്ക് തുടക്കം വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകൾക്കും ബയോബിൻ നൽകുന്ന പദ്ധതിക്ക് തുടക്കമായി. സി.എഫ്.സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഉപഭോക്താക്കൾക്ക് ബയോ ബിൻ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മലയിൽ അബ്ദുറഹിമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ബോധ്യത്തിൽ ഓരോ വീട്ടിലെയും അടുക്കള മാലിന്യം ബയോ ബിന്നിൽ നിക്ഷേപിക്കുകയും പിന്നീട് കമ്പോസ്റ്റ് ആയി മാറ്റുകയും ചെയ്യുന്ന രീതിയാണിത്. വൈസ് പ്രസിഡന്റ് വസന്തകുമാരി, സെക്രട്ടറി സനൽകുമാർ, മെംബർമാരായ ബഷീർ, ശരീഫ, വി.ഇ.ഒ രഞ്ജു മോൻ എന്നിവർ സംബന്ധിച്ചു. me bill dis ബയോ ബിൻ വിതരണം ചെയ്തുകൊണ്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മലയിൽ അബ്ദുറഹിമാൻ മാലിന്യമുക്ത പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story