Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകായികാധ്യാപകര്‍ക്ക്...

കായികാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

text_fields
bookmark_border
കായികാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
cancel
കായികാധ്യാപകര്‍ക്ക് യാത്രയയപ്പ് കൊണ്ടോട്ടി: സര്‍വിസില്‍നിന്ന് വിരമിക്കുന്ന കായികാധ്യാപകര്‍ക്ക് കൊണ്ടോട്ടി ഉപജില്ല സംയുക്ത കായികാധ്യാപക സംഘടന യാത്രയയപ്പ് നല്‍കി. കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.ഇ. മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ജി.എം.യു.പി സ്‌കൂളില്‍നിന്ന്​ വിരമിക്കുന്ന പി. ദേവു, വലിയപറമ്പ് ഇര്‍ഷാദിയ എ.യു.പി സ്‌കൂളില്‍നിന്ന്​ വിരമിക്കുന്ന വി.ടി. ആനന്ദകൃഷ്ണന്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ടി.ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഷാജഹാന്‍, മുഹമ്മദ് റഫീഖ്, കെ.വി. മന്‍സൂര്‍, പി. ജംഷീര്‍ ബാബു, ജ്യോതിഷ്, പി. ശംസുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, പി. അഹമ്മദ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പടം me kdy 3 yathrayayappu: സര്‍വിസില്‍നിന്ന്​ വിരമിക്കുന്ന കായികാധ്യാപകര്‍ക്ക് കൊണ്ടോട്ടി ഉപജില്ല സംയുക്ത കായികാധ്യാപക സംഘടന നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ഉപഹാരങ്ങള്‍ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story