Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:48 AM IST Updated On
date_range 6 April 2022 5:48 AM ISTഇന്ധന വിലവർധന: ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
text_fieldsbookmark_border
എടക്കര: അടിക്കടിയുള്ള ഇന്ധന വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് ഇ. ലിനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. അനസ് അധ്യക്ഷത വഹിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സമരക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ. ജിഷ്ണു സ്വാഗതവും ബ്ലോക്ക് ട്രഷറർ ജെ.എം. ഷബീബ് നന്ദിയും പറഞ്ഞു. mn edk- dyfi ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ സമരം ജില്ല വൈസ് പ്രസിഡന്റ് ഇ. ലിനീഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
