Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightട്രാഫിക്ക് ബോധവത്കരണം

ട്രാഫിക്ക് ബോധവത്കരണം

text_fields
bookmark_border
ട്രാഫിക്ക് ബോധവത്കരണം
cancel
ട്രാഫിക് ബോധവത്കരണം എടക്കര: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ വാഹനയാത്രക്കാർക്ക് ട്രാഫിക് ബോധവത്കരണം നൽകി. നിയമം പാലിച്ച് വാഹനമോടിച്ച് വന്ന യാത്രക്കാർക്ക് മധുര പാനീയവും പ്രശംസാ കാർഡും നൽകി. തുടർന്ന് ട്രാഫിക്ക് നിയമങ്ങൾ അവതരിപ്പിച്ച് യാത്രക്കാരെ ബോധവാൻമാരാക്കി. ചുങ്കത്തറ ഗ്രാമപഞ്ചായത്തംഗം ബുഷ്റ കെ. നിഷാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് സജി തോമസ് മുഖ്യസന്ദേശം നൽകി. പ്രോഗ്രാം ഓഫിസർ വിൻസൻെറ് മണ്ണിത്തോട്ടം, കരിയർ ഗൈഡൻസ് കോഓഡിനേറ്റർ സുരേഷ് കുമാർ, വളൻറിയർ ലീഡർ മനു മാത്യു, ഇന്ദ്രജിത്ത്, ലബീബ, അനീന, നാസിയ, ശ്രീമ, റാൻ ഫ്രാൻസിൽ, റിഫാന, അമൽ, ഹൃത്വിക് എന്നിവർ നേതൃത്വം നൽകി. mn edk- traffic എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ട്രാഫിക് ബോധവത്കരണത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story