Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പും...

യാത്രയയപ്പും അനുമോദനവും

text_fields
bookmark_border
യാത്രയയപ്പും അനുമോദനവും
cancel
മമ്പാട്: ഹിന്ദി അധ്യാപക് മഞ്ചിന്‍റെ നേതൃത്വത്തിൽ ഈ വർഷം സർവിസിൽനിന്ന്​ വിരമിച്ച ഹിന്ദി അധ്യാപകർക്ക് യാത്രയയപ്പ് നൽകി. വിജ്ഞാൻ സാഗർ ഖൂബീ പ്രതിയോഗിത പരീക്ഷയിൽ വിജയികളായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. വിനോദ് കുരുവമ്പലം ഉദ്ഘാടനം ചെയ്തു. ഡോ. ടി. ശിവൻകുട്ടി അധ‍്യക്ഷത വഹിച്ചു. റഫീഖ്, മുഹസിൻ, ഐ.കെ. റഷീദലി, കെ. സുരേഷ് ബാബു, എൻ. ശാന്തികൃഷ്ണ, പി.എസ്. ഷിനു, പി. സുമിത്ര, ബി. സരിത എന്നിവർ സംസാരിച്ചു. Nilambur photo-2-Hindi- വിരമിച്ച ഹിന്ദി അധ്യാപകർക്ക് ഹിന്ദി അധ്യാപക് മഞ്ചിന്‍റെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് വിനോദ് കുരുവമ്പലം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story