Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സംഗമം

കുടുംബ സംഗമം

text_fields
bookmark_border
കാവനൂർ: മുത്തന്നൂർ ശാഖ കെ.എൻ.എം-എം.ജി.എം കുടുംബസംഗമം നടത്തി. 'കരുത്താണ് ആദർശം കരുതലാണ് കുടുംബം' വിഷയത്തിൽ ഡോ. മൊയ്​തീൻകുട്ടി സുല്ലമി വെള്ളേരി പ്രഭാഷണം നടത്തി. പി. മുഹമ്മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. ടി.കെ. മൊയ്​തീൻ, റസിയബീ ടീച്ചർ എന്നിവർ സംസാരിച്ചു. ഒ.പി. നജ ഷെറിൻ ഖിറാഅത്ത്​ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story