Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡിജിറ്റൽ സാക്ഷരത...

ഡിജിറ്റൽ സാക്ഷരത പരിപാടി

text_fields
bookmark_border
മഞ്ചേരി: ആനക്കയം ഗ്രാമപഞ്ചായത്തും ഗ്രീൻ വോംസും സംയുക്തമായി സംഘടിപ്പിച്ചു. ഹരിത കർമസേന പ്രവർത്തകർക്കും കുടുംബശ്രീ പ്രവർത്തകർക്കും ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡിജിറ്റൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രസിഡൻറ് അടോട്ട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ജോജോ മാത്യു, കെ.എം. അബ്​ദുൽ റഷീദ്, സി.കെ. അബ്​ദുൽ ബഷീർ, സി. ഉബൈദ്, സെക്രട്ടറി കെ. അനീഷ്, ഗ്രീൻവോംസ് പ്രതിനിധികളായ സി.കെ. ഉവൈസ്, അഭിജിത്ത് ദേവദാസ്, അനീറ്റ ജോൺ, സി.ഡി.എസ് ചെയർപേഴ്സൻ നദീറ എന്നിവർ സംസാരിച്ചു. 'സൈബർ ക്രൂസ്' വിഷയാവതരണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story