Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം പ്രതിഷേധ...

സി.പി.എം പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
വാഴക്കാട്: ദിനംപ്രതി വർധിക്കുന്ന ഇന്ധന വിലക്കെതിരെ സി.പി.എം വാഴക്കാട് ലോക്കൽ കമ്മിറ്റി കണ്ണത്തുംപാറയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വാഴക്കാട് ലോക്കൽ സെക്രട്ടറി വി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ അലി, എ. നീലകണ്ഠൻ, രതീഷ് കുമാർ, എ.സി. അബ്ദുറഹിമാൻ, ഗോപി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story