Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:43 AM IST Updated On
date_range 6 April 2022 5:43 AM IST'പ്രവാസികളിൽ അർഹതപ്പെട്ടവരെ കണ്ടെത്തി ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തണം'
text_fieldsbookmark_border
തിരൂരങ്ങാടി: മടങ്ങി വന്ന പ്രവാസികളെ സഹായിക്കാൻ സർക്കാർ കാര്യമായ ഇടപെടൽ നടത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രത്യേകം മാനദണ്ഡങ്ങൾ തയാറാക്കി വാർഡു തലത്തിൽ സർവേ നടത്തി അർഹരായവരെ കണ്ടെത്തുകയും അവരെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവർക്ക് പ്രവാസി ലീഗ് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story