Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട്ട് ഗതാഗത...

പാലക്കാട്ട് ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
പാലക്കാട്: കുഴികൾ നിറഞ്ഞ നഗരത്തിലെ റോഡുകളിലൂടെയുള്ള യാത്രയിൽ വലഞ്ഞ് യാത്രക്കാർ. നഗരത്തിലെ മിക്ക നിരത്തുകളും പൊട്ടിപൊളിഞ്ഞവയാണ്. ഓരോ ദിവസവും നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങളും എണ്ണത്തിലും വർധനവ് വന്നതോടെ നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുകയാണ്. കനത്ത ചൂടിൽ ഇരുചക്രവാഹനക്കാരാണ് ഏറെ ദുരിതത്തിലാവുന്നത്. ഐ.എം.എ ജങ്​ഷൻ, ബി.ഇ.എം സ്കൂൾ, സുൽത്താൻ പേട്ട, എസ്.ബി.ഐ, ആശുപത്രി റോഡ്, നൂറണി റോഡ്, ജി.ബി. റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണുള്ളത്. 'അമൃത്' പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കാനും, ഓട നവീകരിക്കാനുമായി പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തതിനെ തുടർന്ന് ഇവ ശോച്യാവസ്ഥയിലാണ് നന്നാക്കുമെന്ന പ്രഖ്യാപനം നഗരസഭ ഭരണാധികാരികള്‍ ആവര്‍ത്തിക്കുകയല്ലാതെ പ്രവൃത്തികള്‍ നടക്കുന്നില്ല. പടം. pew pkd road. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിലെ ബി.ഇ.എം ജങ്​ഷനിലുണ്ടായ ഗതാഗത കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story