Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ് നേതാവ്...

കോൺഗ്രസ് നേതാവ് ബി.ജ.പിയിൽ ചേർന്നു

text_fields
bookmark_border
പാവറട്ടി: പാവറട്ടി മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മുൻ പാവറട്ടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായിരുന്ന സി.എം. സബാസ്റ്റ്യൻ ബി.ജെ.പിയിൽ ചേർന്നു. പുത്തൂരിൽ നടന്ന ചടങ്ങിൽ ബി.ജെ.പി വൈസ് പ്രസിഡന്‍റ്​ സദാനന്ദൻ ഷാളണിയിച്ചു. ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.കെ. അനീഷ് കുമാർ, ജില്ല നേതാക്കളായ ഹരികുമാർ, ജസ്റ്റിൻ ജയ്ക്കബ് എന്നിവർ നേതൃത്വം നൽകി. പാർട്ടി നേതാക്കളുടെ അവഗണനയാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് സബാസ്റ്റ്യൻ പറഞ്ഞു. വീടിനടുത്ത് നടക്കുന്ന സമര പരിപാടികൾ പോലും അറിയിക്കാറില്ലെന്നും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story