Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വരാജ്​ റൗണ്ട്​...

സ്വരാജ്​ റൗണ്ട്​ ഫുട്​​പാത്തിലെ ബോർഡുകൾ നീക്കണം

text_fields
bookmark_border
തൃശൂർ: നഗരത്തിൽ സ്വരാജ് റൗണ്ടിലെ ഫുട്​പാത്തുകളോട് ചേർന്ന് ഹാൻഡ്​​ റെയിലുകളിലും മറ്റും അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന്​ കോർപറേഷൻ സൂപ്രണ്ടിങ്​ എൻജിനിയർ അറിയിച്ചു. നീക്കാത്തപക്ഷം അവ കോർപറേഷൻ നീക്കി അതിന് വരുന്ന ചെലവുകൾ പിഴ സഹിതം ബന്ധപ്പെട്ടവരിൽനിന്നു ഈടാക്കുമെന്നും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story