Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:50 AM IST Updated On
date_range 4 April 2022 5:50 AM ISTലഹരിക്കെതിരെ ബോധവൽക്കരണം
text_fieldsbookmark_border
ലഹരിക്കെതിരെ ബോധവത്കരണം വടക്കേക്കാട്: വിദ്യാർഥികൾക്ക് ഞമനേങ്ങാട് ബോധിധർമ്മ അക്കാദമിയിൽ ലഹരിക്കെതിരെ ബോധവത്കരണവും അവധിക്കാല കായിക പരിശീലനവും ചൊവ്വാഴ്ച രാവിലെ 10 ന് സിവിൽ എക്സൈസ് ഓഫിസർ ഇ.ടി. രാജേഷ് ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം സരിതഷാജി, അക്കാദമി ഡയറക്ടർ കെ.എസ്. മനോജ് എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story