Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവധിക്കാലക്യാമ്പിന്​...

അവധിക്കാലക്യാമ്പിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
തൃശൂർ: ജവഹർ ബാലഭവൻ അവധിക്കാലക്യാമ്പിന്​ (കളിവീട് - 2022 ) തിങ്കളാഴ്ച തുടക്കം. രാവിലെ 10ന്​ പ്രശസ്ത ചലച്ചിത്ര നടൻ ജയരാജ്‌ വാരിയർ ഉദ്​ഘാടനം നിർവഹിക്കും. മേയ് 28 വരെ നടക്കുന്ന അവധിക്കാല ക്ലാസുകളിൽ അഞ്ചു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. അഡ്മിഷൻ തുടരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story