Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:35 AM IST Updated On
date_range 4 April 2022 5:35 AM ISTവെൽഫെയർ പാർട്ടി പ്രതിഷേധ ധർണ
text_fieldsbookmark_border
വെൽഫെയർ പാർട്ടി ധർണ വെൽഫെയർ പാർട്ടി ധർണ വലിയകുന്ന്: സർക്കാർ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പരീക്കുട്ടി മാസ്റ്റർ, സെക്രട്ടറി ഷൗക്കത്തലി, പി. അബ്ദുല്ലക്കുട്ടി, പി. അയ്യൂബ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ MP VNCY 8 Welfare Party.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
