Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ ഡയറക്ടർക്ക്‌...

കരിപ്പൂർ ഡയറക്ടർക്ക്‌ സ്ഥലംമാറ്റം

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗത്തിന് സ്ഥലംമാറ്റം. ചെന്നൈ വിമാനത്താവളത്തിലെ എൻജിനീയറിങ്​ വിഭാഗത്തിൽ എ.ജി.എം ആദ്യമായിട്ടാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവള ഡയറക്ടർ സുരേഷ് ആണ് കരിപ്പൂരിലെ പുതിയ ഡയറക്ടർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story