Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജി. സുധാകരനും...

ജി. സുധാകരനും പാർട്ടിയും തമ്മിൽ പ്രശ്നമില്ല -കോടിയേരി

text_fields
bookmark_border
ക​ണ്ണൂ​ർ: ജി. ​സു​ധാ​ക​ര​നും പാ​ർ​ട്ടി​യും ത​മ്മി​ൽ ഒ​രു​പ്ര​ശ്ന​വു​മി​ല്ലെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് എ​ത്തി​ല്ല എ​ന്ന് സു​ധാ​ക​ര​ൻ നേ​ര​ത്തെ​ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. പ​ക​രം പ്ര​തി​നി​ധി​യെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​ത ഒ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി​യു​ടെ ബി ​ടീ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ബി.​ജെ.​പി പ​റ​യു​ന്ന​ത് മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് ഇ​വി​ടെ കേ​ൾ​ക്കു​ന്ന​ത്. എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല കൂ​ട്ടു​ന്ന​ത്. ഇ​തി​ന്റെ ഒ​രു വി​ഹി​തം ബി.​ജെ.​പി​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​ന്നു​ണ്ട്. കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ച നി​കു​തി സം​സ്ഥാ​നം കു​റ​ക്കാ​നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ പാ​പ്പ​രാ​ക്കി മാ​റ്റാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും കോ​ടി​യേ​രി പ്ര​തി​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story