Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂട്ടറും മിനിലോറിയും...

സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

text_fields
bookmark_border
വൈലത്തൂർ: പൊന്മുണ്ടം സ്റ്റേജ്പ്പടിയിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി കൂട്ടായി വലിയകത്ത് ജമീലയെ (46) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.45നാണ് സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story