Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്പോർട്സ് അക്കാദമി...

സ്പോർട്സ് അക്കാദമി പ്രവേശനം

text_fields
bookmark_border
തവനൂർ: കായികരംഗത്ത് നിരവധി ദേശീയ-അന്തർദേശീയ താരങ്ങൾക്ക് അവസരമൊരുക്കിയ കടകശ്ശേരി ഐഡിയൽ ഇന്റർനാഷനൽ കാമ്പസിലെ സ്പോർട്സ് അക്കാദമിയിൽ അത്​ലറ്റിക്സ് ഇനങ്ങളിൽ കഴിവും അഭിരുചിയുമുള്ള ഏഴാം ക്ലാസ് മുതൽ പ്ലസ് വൺവരെയുള്ള വിദ്യാർഥികൾക്ക് അവസരം. ഏപ്രിൽ ഏഴിന് രാവിലെ ഒമ്പതുമുതൽ ഐഡിയൽ കാമ്പസ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ സെലക്ഷൻ ലഭിക്കുന്നവർക്കാണ് പ്രവേശനം. ഫോൺ: 9995420708.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story