Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആറ്​ വയസ്സുകാരൻ...

ആറ്​ വയസ്സുകാരൻ വെള്ളത്തിൽ വീണ്​ മരിച്ചു

text_fields
bookmark_border
ആറ്​ വയസ്സുകാരൻ വെള്ളത്തിൽ വീണ്​ മരിച്ചു
cancel
ആറ്​ വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു വൈലത്തൂർ: ആറ്​ വയസ്സുകാരൻ വീടിന് സമീപത്തെ വെള്ളക്കുഴിയിൽ വീണ്​ മരിച്ചു. ആദൃശ്ശേരി മാറ്റത്താണി കാളമണ്ണിൽ അബ്ദുൽ ശുക്കൂർ-ഷാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ ആറോടെയാണ്​ സംഭവം. ഉടൻ തലക്കടത്തൂരിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആദൃശ്ശേരി ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി. കാവപ്പുര മഖ്ദൂമിയ്യ ഇസ്​ലാമിക് സെന്‍റർ സഹ്റത്തുൽ ഖുർആൻ പ്രീ സ്കൂൾ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: സലാഹുദ്ദീൻ, ഫാത്തിമ റംസി, ഫാത്തിമ ഹന്ന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story