Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചില്ലുപാളി ദേഹത്ത്​...

ചില്ലുപാളി ദേഹത്ത്​ വീണ്​ ചുമട്ടുതൊഴിലാളി മരിച്ചു

text_fields
bookmark_border
pdobit moideen പാലക്കാട്​: ലോറിയിൽനിന്ന്​ ഇറക്കുന്നതിനി​ടെ . പാലക്കാട്​ നരിക്കുത്തി സ്വദേശി മൊയ്തീനാണ്​ ​(35)​ മരിച്ചത്​. ശനിയാഴ്ച ഉച്ചയോടെയാണ്​ സംഭവം. നഗരത്തിലെ ഗ്ലാസ്​ വിൽപനശാലയിലേക്ക്​ കൊണ്ടുവന്ന ചില്ലുപാളി വാഹനത്തിൽനിന്ന്​ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്ത്​ വീഴുകയായിരുന്നു​. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story