Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:50 AM IST Updated On
date_range 2 April 2022 5:50 AM ISTജി.എസ്.എ ഫുട്ബാൾ സെലക്ഷൻ ട്രയൽസ്
text_fieldsbookmark_border
ഗുരുവായൂർ: സ്പോർട്സ് അക്കാദമി (ജി.എസ്.എ) 2007 മുതൽ 2016 വരെ വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കായി അണ്ടർ 15, അണ്ടർ 13, അണ്ടർ 12, അണ്ടർ 10 വിഭാഗങ്ങളിലായി ഞായറാഴ്ച മൂന്നിന് ഗുരുവായൂർ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. 2009 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്ക് തിങ്കളാഴ്ച നാലിന് സെലക്ഷൻ ഇല്ലാതെ അക്കാദമിയിൽ ചേരാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പരിശീലനവും ഐ ലീഗ്, കേരള ലീഗ്, ജില്ല ലീഗ് തുടങ്ങി അംഗീകൃത മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് സെക്രട്ടറി സി. സുമേഷ് അറിയിച്ചു. 80893 60169, 88482 15588 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story