Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭൂമി ലഭ്യമാക്കിയാൽ...

ഭൂമി ലഭ്യമാക്കിയാൽ ബഡ്സ് സ്കൂൾ കെട്ടിടത്തിന്​ ഫണ്ട്​ -എം.എൽ.എ

text_fields
bookmark_border
ഭൂമി ലഭ്യമാക്കിയാൽ ബഡ്സ് സ്കൂൾ  കെട്ടിടത്തിന്​ ഫണ്ട്​ -എം.എൽ.എ
cancel
ALERT ഭൂമി ലഭ്യമാക്കിയാൽ ബഡ്സ് സ്കൂൾ കെട്ടിടത്തിന്​ ഫണ്ട്​ -എം.എൽ.എ കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിൽ ഭൂമി ലഭ്യമാക്കിയാൽ ബഡ്സ് സ്കൂളിന് കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്ന്​ എ.പി. അനിൽകുമാർ എം.എൽ.എ. ചോക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സി.എച്ച്​. ഷൗക്കത്ത്​ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.വി. റഊഫ, ബ്ലോക്ക് പഞ്ചായത്തംഗം റസിയ സൈനുദ്ദീൻ, പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ അറക്കൽ സക്കീർ ഹുസൈൻ, സിറാജുദ്ദീൻ നീലാമ്പ്ര, റഷീദ വൈദ്യർ, പഞ്ചായത്തംഗങ്ങളായ ഷാഹിന ഗഫൂർ, ഷാനി ബഷീർ, പഞ്ചായത്ത്​ സെക്രട്ടറി യു. സബിത, പരിവാർ ഭാരവാഹിയും മുൻ പഞ്ചായത്തംഗവുമായ അബ്ദുറഹ്മാൻ മാട്ടായി തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ഉമൈസ് സ്വാഗതം പറഞ്ഞു. Photo ചോക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു kkv binnasesi .jpg ''
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story