Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവജന സമ്മേളനം

യുവജന സമ്മേളനം

text_fields
bookmark_border
പറമ്പിൽപീടിക: 'വിശ്വാസത്തിന്‍റെ അഭിമാന സാക്ഷ്യം വിമോചനത്തിന്‍റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളന ഭാഗമായി യൂനിവേഴ്സിറ്റി ഏരിയ തല നടന്നു. എസ്​.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്​ലാമി പള്ളിക്കൽ എരിയ സെക്രട്ടറി അഷ്‌റഫ്‌ മാസ്റ്റർ ആശംസകളർപ്പിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ നിസാർ അഹമദ് അധ്യക്ഷത വഹിച്ചു. കുഞ്ഞാലൻ മാസ്റ്റർ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി അനസ് കൊടക്കാട് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ്‌ ഫാസിൽ കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story