Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിലക്കയറ്റത്തിനെതിരെ ...

വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ മാർച്ച്

text_fields
bookmark_border
വിലക്കയറ്റത്തിനെതിരെ  എസ്.ഡി.പി.ഐ മാർച്ച്
cancel
വിലക്കയറ്റത്തിനെതിരെ എസ്.ഡി.പി.ഐ മാർച്ച് പരപ്പനങ്ങാടി: പാചകവാതക-ഇന്ധന വില വർധനവിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എസ്.ഡി.പി.ഐ പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ്​ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം കളത്തിങ്ങൽ, മണ്ഡലം നേതാക്കളായ സൈതലവി കോയ, ഇല്യാസ്, മുനിസിപ്പൽ നേതാക്കളായ വാസു, ടി. അഷ്​റഫ്​, സിറാജ് കൊടപ്പാളി എന്നിവർ നേതൃത്വം നൽകി. പടം : വിലക്കയറ്റത്തിനെതിരെ എസ്​.ഡി.പി.ഐ പ്രവർത്തകർ പരപ്പനങ്ങാടി നഗരസഭയിലേക്ക് നടത്തിയ മാർച്ച്​ MT ppgd SDPi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story