Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്​.എഫ്​ നേതൃ...

എം.എസ്​.എഫ്​ നേതൃ ക്യാമ്പ്

text_fields
bookmark_border
എം.എസ്​.എഫ്​ നേതൃ ക്യാമ്പ്
cancel
എടപ്പാൾ: എം.എസ്​.എഫ്​ തവനൂർ നിയോജകമണ്ഡലം നേതൃ ക്യാമ്പ് 'നൗ ബഹാർ' സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് നിയോജകമണ്ഡലം മുസ്​ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു. എം.എസ്​.എഫ്​ നിയോജകമണ്ഡലം പ്രസിഡന്റ് ഷഫീഖ് കൂട്ടായി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ബഷീർ ഫൈസി ദേശമംഗലം, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി കെ.എം. ഗഫൂർ, സുലൈമാൻ മേൽപത്തൂർ, ഷിബു മീരാൻ എന്നിവർ സംസാരിച്ചു. സമാപന സംഗമം എം.എസ്​.എഫ്​ സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്‌ഘാടനം ചെയ്തു. മുസ്​ലിം ലീഗ്​ ജില്ല വൈസ് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആർ.കെ. ഹമീദ്​, പത്തിൽ അഷ്‌റഫ്, മുഹമ്മദ് അലി ഹാജി, എം.എസ്​.എഫ്​ സംസ്ഥാന സെക്രട്ടറി അസ്ഹർ പെരുമുക്ക്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് ഐ.പി. ജലീൽ, എം.എസ്​.എഫ്​ ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, ഹസൈനാർ നെല്ലിശ്ശേരി, ജംഷീർ കൈനിക്കര, പത്തിൽ സിറാജ്, വി.കെ.എ. മജീദ്​, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം, എ.വി. നബീൽ, എം. റാസിഖ്​, കെ.വി.എം. ഷഹീർ, മുനീർ തൃപ്രങ്ങോട്, ജർസിക് കൂട്ടായി, ഷമീം അയിങ്കലം, ഹസൻ ബാബു, അമീർ സുഹൈൽ, നദീർ ജിർഷാൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ MP EDPL : എം.എസ്​.എഫ്​ തവനൂർ നിയോജക മണ്ഡലം നേതൃ ക്യാമ്പ് മുസ്​ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story