Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുറുവന്‍ പുഴയില്‍...

കുറുവന്‍ പുഴയില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

text_fields
bookmark_border
കുറുവന്‍ പുഴയില്‍ മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി
cancel
MPD nbr Mungimaranam Beby പുഴയില്‍ മധ്യവയസ്‌കൻ മരിച്ച നിലയില്‍ നിലമ്പൂര്‍: കുറുവന്‍ പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം അരയത്തനാല്‍ ബേബിയെയാണ് (57) കുറുവന്‍പുഴയുടെ മുതുവാന്‍ കോളനിക്ക് സമീപമുള്ള കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇടിവണ്ണ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ഭാര്യ: മേരി. മക്കള്‍: ഡോണ, ഡോണി, ഹണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story