Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബസ്​ കാത്തിരിപ്പ്​...

ബസ്​ കാത്തിരിപ്പ്​ കേന്ദ്രത്തിന്​ മുന്നിൽ ബസ്​ പാർക്ക്​ ചെയ്യരുത്​

text_fields
bookmark_border
കാത്തിരിപ്പ്​ കേന്ദ്രത്തിന്​ മുന്നിൽ ബസ്​ പാർക്ക്​ ചെയ്യരുത്​ മുളങ്കുന്നത്തുകാവ്​: മെഡിക്കൽ കോളജ്​ ബസ്​ കാത്തിരിപ്പ്​ കേന്ദ്രത്തിന്​ മുന്നിൽ കെ.എസ്​.ആർ.ടി.സി, പ്രൈവറ്റ്​ ബസുകൾ നിർത്തിയിടാൻ പാടില്ലെന്ന്​ മെഡിക്കൽ കോളജ്​ സൂപ്രണ്ട്​. ബസുകൾ നിർത്തിയിടുന്നതിനാൽ കാത്തിരിപ്പ്​ കേന്ദ്രം ഉപയോഗശൂന്യമാണ്​. ഇന്ന്​ മുതൽ ആശുപത്രി കവാടത്തിന്​ മുന്നിൽ വാഹനങ്ങൾക്ക്​ തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പാർക്ക്​ ചെയ്യരുതെന്ന്​ സൂപ്രണ്ട്​ ഉത്തരവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story