Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചഗുസ്തി മത്സരത്തിൽ...

പഞ്ചഗുസ്തി മത്സരത്തിൽ രഹ്​നക്ക്​ ഒന്നാം സ്ഥാനം

text_fields
bookmark_border
പഞ്ചഗുസ്തി  മത്സരത്തിൽ രഹ്​നക്ക്​  ഒന്നാം സ്ഥാനം
cancel
പഞ്ചഗുസ്തി മത്സരത്തിൽ രഹ്​നക്ക്​ ഒന്നാം സ്ഥാനം പാവറട്ടി: കോലഞ്ചേരിയിൽ നടന്ന 41ാമത്​ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ പാവറട്ടി സ്വദേശിനി രഹന റഷീദിന്. പാവറട്ടി വലിയകത്ത് റഷീദിന്‍റെ ഭാര്യയാണ്. ഇവർക്ക് നേരത്തേ ദേശീയതലത്തിൽ വെങ്കലം ലഭിച്ചിരുന്നു. ഫോട്ടോ: സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രഹ്ന റഷീദ് TCT Pvt 1 Panja Gusthi MalSaram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story