Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസന്തോഷാരവം വിളംബര ജാഥ

സന്തോഷാരവം വിളംബര ജാഥ

text_fields
bookmark_border
സന്തോഷാരവം വിളംബര ജാഥ
cancel
ആവേശം നിറച്ച്​ അരീക്കോട്: സന്തോഷ് ട്രോഫി ഫുട്​ബാള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകർന്ന്​ . ജാഥയുടെ രണ്ടാംദിനം അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്റ്റേഡിയത്തിൽ സമാപിച്ചു. അരീക്കോട്ടെ പഴയകാല താരങ്ങളുടെ നേതൃത്വത്തിൽ ജാഥക്ക്​ സ്വീകരണം നൽകി. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ.ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. കെ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കാഞ്ഞിരാല അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി ഉസ്മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല ബാബു, സി. സുഹ്ദ് മാസ്റ്റർ, നൗഷിർ കല്ലട, ജാഥ ക്യാപ്റ്റൻ കുരികേശ് മാത്യു, മുൻ എം.എസ്.പി കമാൻഡന്‍റ്​ യു. ഷറഫലി, എം.എസ്.പി അസി. കമാൻഡന്‍റ്​ ഹബീബ് റഹ്മാൻ, മുൻ അസി. കമാൻഡന്‍റ്​ സക്കീർ, ഡി.എഫ്.എ എക്സിക്യൂട്ടീവ് അംഗം എൻ. അബ്ദുൽ സലാം, നാസർ മഞ്ചേരി, മനോജ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. ഋഷികേഷ്​ കുമാർ, സിജി, സി. ലത്തീഫ്, എ. അബ്ദുൽ നാസർ, റഫീഖ് ഈപ്പൻ, കെ.വി. സൈനുൽ ആബിദ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അരീക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും 24 സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. തുടർന്ന് നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ പഴയകാല താരങ്ങളും അക്കാദമിയിലെ കുട്ടികളും പങ്കാളികളായി. ഫോട്ടോ: യിൽ അരീക്കോട്ടെ ആദ്യ സന്തോഷ് ട്രോഫി താരം കെ.വി. സൈനുൽ ആബിദിനെ മുൻ എം.എസ്.പി കമാൻഡന്‍റ്​ യു. ഷറഫലി ആദരിക്കുന്നു ഫോട്ടോ നെയിം: ME ARKD SANTHOS TROFI
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story