Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:44 AM IST Updated On
date_range 31 March 2022 5:44 AM IST'സർക്കാരിന്‍റെ പുതിയ മദ്യനയം കേരള ജനതയോടുള്ള വെല്ലുവിളി'
text_fieldsbookmark_border
'സർക്കാറിന്‍റെ പുതിയ മദ്യനയം കേരള ജനതയോടുള്ള വെല്ലുവിളി' എടക്കര: മദ്യശാലകളുടെ എണ്ണം വർധിപ്പിച്ചും ഐ.ടി പാർക്കുകളിൽ ഉൾപ്പെടെ മദ്യവിൽപന വ്യാപിപ്പിച്ചും സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ മദ്യനയം കേരളത്തിലെ ജനതയോടുള്ള വെല്ലുവിളിയാണെന്ന് കേരള മദ്യനിരോധന യുവജന സമിതി നിലമ്പൂർ താലൂക്ക് കമ്മിറ്റി. പ്രസിഡന്‍റ് കെ.പി. റമീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ കബീർ ചെമ്മല പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എ.പി. അർജുൻ, ഹാരിസ് മുണ്ടോടൻ, അജിത് ചെമ്മനം, സജാദ് കുരിക്കൾ, സുഫൈൽ സർഫാസ്, ഇഹ്സാനുൽ ഹഖ്, നിബിൻ പാലാട്, മുഹ്‌സിൻ ഏനാന്തി, ഷമീം കുരിക്കൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story