Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനത്തിലേക്കുള്ള വഴി...

വനത്തിലേക്കുള്ള വഴി അടച്ചതായി പരാതി

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് കണ്ടൻചിറ പ്രദേശത്ത്‌കൂടി വനത്തിലേക്ക് പോയിരുന്ന പഞ്ചായത്ത് വഴി കമ്പിവേലി കെട്ടി അടച്ചതായി പരാതി. നാട്ടുകാർ വിറക് ശേഖരിക്കുന്നതിനും ആടുമാടുകളെ മേയ്ക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന പൊതു വഴിയാണ് സ്വകര്യ വ്യക്തി കമ്പിവേലി കെട്ടി അടച്ചത്. ആറ് മീറ്റർ വീതിയുള്ള ഈ റോഡ് അടച്ചതിനെതിരെ സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി റവന്യൂ, പഞ്ചായത്ത്, പൊലീസ് എന്നിവർക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story