Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരിയിൽ ഇന്ന്...

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

text_fields
bookmark_border
മഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ വിയോഗത്തിൽ അനുശോചിച്ച് വ്യാഴാഴ്ച മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ്​ മുതൽ ഖബറടക്ക ചടങ്ങുകൾ തീരുന്നത് വരെയാണ് യു.ഡി.എഫ് കമ്മിറ്റി ഹർത്താൽ പ്രഖ്യാപിച്ചത്. വാഹനങ്ങൾക്ക്​ തടസമുണ്ടാകില്ല. മൃതദേഹം മഞ്ചേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story