Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധു വധം: കേസ് ഏപ്രിൽ...

മധു വധം: കേസ് ഏപ്രിൽ രണ്ടിലേക്ക് മാറ്റി

text_fields
bookmark_border
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ്​ തുടർനടപടികൾ മണ്ണാർക്കാട് സ്‌പെഷൽ കോടതി ജഡ്ജി കെ.എസ്. മധു ഏപ്രിൽ രണ്ടിലേക്ക് മാറ്റി. പണിമുടക്കിനെ തുടർന്ന് വാഹനങ്ങൾ ഇല്ലാത്തതിനാൽ പ്രതികൾക്ക് മുഴുവനായും ഹാജരാകാൻ കഴിയാത്തതിനെ തുടർന്നാണിത്. കുറ്റപത്രം വായിച്ച്​ കേൾപ്പിക്കാനുള്ള പന്ത്രണ്ടാം പ്രതി സജീവിനും ഹാജരാകാൻ കഴിഞ്ഞില്ല. രണ്ടിന്​ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ബാക്കിയുള്ള പ്രതിക്ക് കൂടി വായിച്ചുകേൾപ്പിച്ച ശേഷമാകും സാക്ഷി വിസ്താരമുൾപ്പെടെ നടപടികളിലേക്ക് നീങ്ങുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story