Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅൽഹുദ കലാ സാഹിത്യവേദി...

അൽഹുദ കലാ സാഹിത്യവേദി നോവൽ പുരസ്കാരം ശിവപ്രസാദ് പാലോടിന്

text_fields
bookmark_border
അൽഹുദ കലാ സാഹിത്യവേദി നോവൽ പുരസ്കാരം ശിവപ്രസാദ് പാലോടിന്
cancel
മലപ്പുറം: അൽ ഹുദ കലാ സാഹിത്യ വേദി നോവൽ പുരസ്കാരം ശിവപ്രസാദ് പാലോടിന്. 'മണ്ണേ നമ്പി' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. മേയ് മാസത്തിൽ ചേരുന്ന അൽ ഹുദ സാഹിത്യ സംഗമത്തിൽ പുരസ്കാരം നൽകുമെന്ന് ഭാരവാഹികളായ വി.പി. സുമയ്യ ഉസ്മാൻ, ഹസ്ന യഹ്​യ, ബാപ്പുട്ടി എടയൂർ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story