Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:44 AM IST Updated On
date_range 30 March 2022 5:44 AM ISTശിഹാബ് തങ്ങൾ അനുസ്മരണം
text_fieldsbookmark_border
കോട്ടക്കൽ: ചെറുശോല കാക്കാത്തടം ഖിദ്മത്തുൽ ഇസ്ലാം സംഘം ഇർശാദുസ്വിബിയാൻ മദ്റസയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മജ്ലിസുന്നൂർ ആത്മീയ സദസ്സും സംഘടിപ്പിച്ചു. ഉബൈദുല്ല അഹ്സനി ഉദ്ഘാടനം ചെയ്‌തു. എൻ. ഷുഹൈബ് വാഫി എടരിക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞിക്കാദർ ഹാജി കാലൊടി, മൊയ്‌ദീൻ ഹാജി തോട്ടത്തിൽ, സലീം കാക്കാത്തടം, അബ്ദുല്ല കുട്ടി തൈക്കാടൻ എന്നിവർ സംബന്ധിച്ചു. KTKL 129 ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ ഷുഹൈബ് വാഫി അനുസ്മരണപ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
