Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലേമ്പ്രയിൽ അടച്ചിട്ട...

ചേലേമ്പ്രയിൽ അടച്ചിട്ട വീട്ടിൽനിന്ന് മോട്ടോർ മോഷണം പോയി

text_fields
bookmark_border
അടച്ചിട്ട വീട്ടിൽനിന്ന് മോട്ടോർ മോഷണം പോയി ചേലേമ്പ്ര: ചേലേമ്പ്രയിൽ അടച്ചിട്ട വീട്ടിൽ സാമൂഹിക വിരുദ്ധ ശല്യം. പുല്ലിപ്പറമ്പ് സ്വദേശി മാത്തോട്ടത്തിൽ വേലായുധൻ (കുട്ടി മോൻ) എന്നയാളുടെ ഉടമസ്ഥതയിൽ കുറ്റിപ്പാലയിലെ വീട്ടിൽനിന്ന്​ കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഇതേ വീട്ടിൽ ഉണ്ടായിരുന്ന കോണിയും എടുത്തുകൊണ്ട് പോയിരുന്നു. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അ​ന്വേഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story