Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറപ്പൂർ പഞ്ചായത്ത്...

പറപ്പൂർ പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
വേങ്ങര: കാർഷിക മേഖലക്ക് മുൻഗണന നൽകി പറപ്പൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 21.61 കോടി വരവും 20.77 കോടി ചെലവും കാണിക്കുന്ന ബജറ്റ് 83 ലക്ഷം രൂപ മിച്ചവും കാണിക്കുന്നു. കാർഷിക മേഖലക്ക് 42 ലക്ഷവും മൃഗസംരക്ഷണത്തിന് 20 ലക്ഷവും മാറ്റി വെച്ചിട്ടുണ്ട്. ബജറ്റവതരണ യോഗത്തിൽ പ്രസിഡൻറ് വി. സലീമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി. കുഞ്ഞമ്മദ് ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ഇ.കെ. സെയ്തുബിൻ, പി.ടി. റസിയ, ഉമൈബ ഊർഷമണ്ണിൽ, അംഗങ്ങളായ ടി.പി. സുമിത്ര, ഐക്കാടൻ വേലായുധൻ, എ.പി. ഹമീദ്, എ.പി. ഷാഹിദ, ലക്ഷ്മണൻ ചക്കുവായിൽ, പി. നസീമ, അംജദ ജാസ്മിൻ, സി. കബീർ, ടി.ഇ. സുലൈമാൻ, ഇ.കെ. സുമയ്യ, ഫസ്ന ആബിദ്, ടി. ആബിദ, താഹിറ എടയാടൻ, ടി. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story