Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:43 AM IST Updated On
date_range 30 March 2022 5:43 AM ISTമീന്‍ പിടിക്കുന്നതിനിടെ പുഴക്കരയില്‍ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
MPD nbr Deth Riyas babu നിലമ്പൂര്‍: പുഴയില്‍ വലയിട്ട് മീന്‍ പിടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട് കുളപ്പറ്റ റിയാസ് ബാബുവാണ് (42) മരിച്ചത്. ചാലിയാറിലെ കളത്തുംകടവില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം വ്യാഴാഴ്ച നടക്കും. ഭാര്യ: ഉമൈമത്ത്. മക്കള്‍: അലന്‍ റഹ്മാന്‍, അസല്‍ റഹ്മാന്‍, അര്‍ഹം റഹ്മാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story