Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതലക്കോട്ടുകരയിൽ...

തലക്കോട്ടുകരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
തലക്കോട്ടുകരയിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു കേച്ചേരി: തലക്കോട്ടുകരയിൽ കാറിടിച്ച്​ ബൈക്ക് യാത്രികൻ മരിച്ചു. തലക്കോട്ടുകര തെക്കേക്കര വീട്ടിൽ ഡൊമിനിക് (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് തലക്കോട്ടുകര മിനി ഹോട്ടലിന്​ സമീപമായിരുന്നു അപകടം. ഹോട്ടലിലേക്ക്​ പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ കേച്ചേരി ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് തുടർനടപടി സ്വീകരിച്ചു. വീടുകളുടെ ഇന്‍റീരിയർ വർക്കറായി ജോലി ചെയ്യുകയായിരുന്നു ഡൊമിനിക്​. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തലക്കോട്ടുകര സെന്‍റ്​ ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. പ്രിൻസിയാണ്​ ഭാര്യ. മക്കൾ: സ്റ്റെഫി, സ്റ്റാൻലി, സ്റ്റീവ്. tcd kkm 1 Kechery Thalakottukara Domanic
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story