Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:31 AM IST Updated On
date_range 30 March 2022 5:31 AM ISTവിജയൻ നമ്പീശൻ
text_fieldsbookmark_border
tcd_chr1 vijayan nambeeshan (70) വടക്കാഞ്ചേരി: ഊരോക്കാട് അമ്പാട്ടുകാവ് പുഷ്പക ഭവനത്തിൽ പരേതനായ വാസുദേവൻ നമ്പ്യാരുടെ മകൻ (70) നിര്യാതനായി. സതേൺ റെയിൽവേ റിട്ട. കൺസ്ട്രക്ഷൻ സൂപ്പർ വൈസറാണ്. ഭാര്യ: സാവിത്രി (റിട്ട. അധ്യാപിക, എ.യു.പി.എസ് അമ്പലപ്പാട്). മക്കൾ: സ്വപ്ന (അധ്യാപിക, ഹരിശ്രീ വിദ്യാനിധി പൂങ്കുന്നം), സൗമ്യ (അധ്യാപിക, കുണ്ടുകാട് നിർമല ഹൈസ്കൂൾ). മരുമക്കൾ: സുരേഷ്, അനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story