Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂർവ വിദ്യാർഥി...

പൂർവ വിദ്യാർഥി പൊതുയോഗം

text_fields
bookmark_border
വടക്കേക്കാട്: വന്ദേരി ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ 'വന്ദേരി തറവാട്' പൊതുയോഗം ഓൺലൈനായി നടത്തി. പ്രസിഡന്‍റ്​ യൂസുഫ് തിയ്യത്തയിൽ അധ്യക്ഷത വഹിച്ചു. ഉമർ എരമംഗലം, കെ.എം. സതീശൻ, ഷരീഫ് പരൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. അശ്റഫ് (പ്രസി.), യുസുഫ് തിയ്യത്തയിൽ (സെക്ര.), പി. വാസു (ട്രഷ.), ഉമർ എരമംഗലം, ചാന്ദിനി, ജിയോ, ചെഞ്ചേരി അലി, കെ.വി. ഹംസ (വകുപ്പ്​ കൺവീനർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story