Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികൾക്കെതിരായ...

കുട്ടികൾക്കെതിരായ അതിക്രമം തടയൽ: ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ നടപടിയെടുക്കണം

text_fields
bookmark_border
പെരിന്തൽമണ്ണ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്​. സ്കൂളുകളിൽ കൗൺസലിങ്​ നടത്തുക, ക്ലാസ് മുറികളിൽ ചൈൽഡ് ലൈൻ- ഹെൽപ് ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കുക, പരാതിപ്പെട്ടികൾ സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. ഇക്കാര്യം വ്യക്തമാക്കി 2013 ഒക്ടോബർ 30ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ലെന്ന് കാണിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാനവാസ് ബാലാവകാശ സംരക്ഷണ കമീഷൻ മുമ്പാകെ നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ ഉത്തരവ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story