Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികവും യാത്രയയപ്പും

വാർഷികവും യാത്രയയപ്പും

text_fields
bookmark_border
വാർഷികവും യാത്രയയപ്പും
cancel
ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ 94-ാം വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. രാജലക്ഷ്മി ടീച്ചറുടെ യാത്രയയപ്പും പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് അധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.വി. ഷഹീർ, ഇ.എം. സുരജ, സി.കെ. പ്രകാശൻ, കെ.പി. ചന്ദ്രമതി, സി.കെ. അഷ്റഫ്, ആസിയ ഇബ്രാഹിം, സി. ശിവശങ്കരൻ മാസ്റ്റർ, സി.കെ. ബിജു, കെ. സാജിറ, സജി കെ. ചിന്നൻ, പി. അനുശ്രി, പി.ജി. ബിന്ദു, എം.എൻ. പ്രിയ, സി. വൽസല, സി.കെ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഫോട്ടോ: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂൾ 94-ാം വാർഷികാഘോഷം നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story