Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:29 AM IST Updated On
date_range 28 March 2022 5:29 AM ISTകെ.പി.എസ്.ടി.എ യാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
പൊന്നാനി: ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഡി.സി.സി സെക്രട്ടറി സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ദിപു ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ് ബെന്നി തോമസ് ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സതീശൻ, ഹസീനാബാൻ, എ.കെ.എം. അബ്ദുൽ ഫൈസൽ, കെ.എം. ജയനാരായണൻ, കെ.കെ. റോബിൻ, എം. പ്രജിത് കുമാർ, ടി.വി. നൂറുൽ അമീൻ, അക്ബർ ഷാ, സി. റഫീഖ് എന്നിവർ സംസാരിച്ചു. ടി. കൃഷ്ണദാസ്, കെ. ജയപ്രകാശ്, എം.വി. മേഴ്സി, ടി.എം. രതീദേവി, ഓമന, ടെസി പോൾ, സുകുമാരൻ നായർ, ഗംഗ, സജിനി, ജെർത്രൂദ്, റീന എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകി. Photo: MP PNN 4: കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ല യാത്രയയപ്പ് സമ്മേളനം സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
